പാടുപെട്ട് പാക്കിസ്ഥാൻ

content-mm-mo-web-stories-news content-mm-mo-web-stories-news-2023 content-mm-mo-web-stories 50v1bu96u39l2iuh9eml8oqrj1 life-in-crisis-hit-pakistan-as-inflation-edges-to-high 1lf5mrcrhj43mvej2hn6j0jvqt

പാക്കിസ്ഥാനിൽ നാണ്യപ്പെരുപ്പം 48 വർഷത്തെ ഏറ്റവും ഉയരത്തിൽ. കറാച്ചിയിൽ സൗജന്യ ഭക്ഷണ കേന്ദ്രത്തിനുമുന്നിൽ വരി നിൽക്കുന്നവർ

Image Credit: Asif HASSAN / AFP

ഇസ്‌ലാമാബാദിൽ ആൾത്തിരക്ക് കുറഞ്ഞ പച്ചക്കറി മാർക്കറ്റിലെ കാഴ്ച.

Image Credit: Aamir QURESHI / AFP

വിവിധയിനം അരികളുടെ വില പ്രദർശിപ്പിച്ചിരിക്കുന്ന കറാച്ചിയിലെ മൊത്തവ്യാപാര കേന്ദ്രം

Image Credit: ASIF HASSAN/ AFP

ഇസ്‌ലാമാബാദിൽ സബ്സിഡി നിരക്കിലുള്ള ഗോതമ്പു പൊടി വാങ്ങാനെത്തിയവർ.

Image Credit: Aamir QURESHI / AFP

പാക്കിസ്ഥാനിലെ വൈദ്യുതി വിതരണ സംവിധാനത്തിലുണ്ടായ തകരാറിനെത്തുടർന്ന് ഇരുട്ടിലായ നഗരത്തിന്റെ രാത്രിദൃശ്യം. 2023 ജനുവരി 23ലെ ചിത്രം.

Image Credit: Aamir QURESHI / AFP