പാരിസിൽ പിറന്നാൾ ആഘോഷിച്ച് മിമി ചക്രവർത്തി | Mimi Chakraborty

content-mm-mo-web-stories-news content-mm-mo-web-stories-news-2023 content-mm-mo-web-stories 1cm57011sgiccgcjtiinbcqslu 69212q01ucu5usbhd391mc4hrv mimi-chakraborty-celebrates-birthday-in-paris

തൃണമൂൽ കോൺഗ്രസ് എംപിയും ചലച്ചിത്ര നടിയും ഗായികയുമാണ് മിമി

Image Credit: Instagram/ mimichakraborty

ഫെബ്രുവരി 11നായിരുന്നു മിമിയുടെ ജന്മദിനം. ഈഫൽ ടവറിനു മുൻപിൽ നിൽക്കുന്ന ചിത്രങ്ങളടക്കം സമൂഹമാധ്യമത്തിൽ‌ പങ്കുവച്ചു

Image Credit: Instagram/ mimichakraborty

മോഡലിങ്ങിലൂടെ അഭിനയരംഗത്തെത്തിയ മിമി 2008ൽ പുറത്തിറങ്ങിയ ചാംപ്യൻ എന്ന സീരിയലിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.

Image Credit: Instagram/ mimichakraborty

2012ൽ പുറത്തിറങ്ങിയ ബാപി ബാരി ജാ ആണ് ആദ്യ സിനിമ

Image Credit: Instagram/ mimichakraborty

2019ൽ തൃണമൂൽ കോൺഗ്രസിലൂടെ രാഷ്ട്രീയ അരങ്ങേറ്റം കുറിച്ച മിമി അതേ വർഷം നടന്ന പൊതു തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച് ലോക്സഭയിലെത്തി

Image Credit: Instagram/ mimichakraborty

ബംഗാളിലെ ജാദവ്‌പുർ ലോക്സഭ മണ്ഡലത്തിൽ നിന്നായിരുന്നു മിമിയുടെ കന്നി രാഷ്ട്രീയ പോരാട്ടം

Image Credit: Instagram/ mimichakraborty

പാർലമെന്റിൽ ആദ്യ ദിനം ജീൻസും ഷർട്ടും ധരിച്ചെട്ടിതയതിന് വിമർശനത്തിന് ഇരയായിട്ടുണ്ട് മിമി. പാശ്ചാത്യ വസ്ത്രധാരണ രീതിയിൽ പാർലമെന്റിൽ എത്തിയെന്നായിരുന്നു പലരുടെയും എതിർപ്പിനു കാരണം.

Image Credit: Instagram/ mimichakraborty