ആലുവ മണപ്പുറത്ത് പിതൃതർപ്പണപുണ്യം തേടി ആയിരങ്ങൾ

6f87i6nmgm2g1c2j55tsc9m434-list 3lunag2522ir0f11kd1tu1eqp4 534m6attf0j97rrgcs3o1frbq7-list mo-religion-mahashivratri

കോവിഡ് തീർത്ത 2 വർഷത്തെ ഇടവേളയ്ക്കു ശേഷമുള്ള മഹാശിവരാത്രി നാളിൽ ആലുവ മണപ്പുറത്തു വൻ ജനാവലി പിതൃബലി തർപ്പണം നടത്തി.

Image Credit: EV Srikumar / Manorama

ഒരിക്കലെടുത്ത്, ഉറക്കമൊഴിച്ച്, ശിവപഞ്ചാക്ഷരി ചൊല്ലി അനേകായിരങ്ങൾ മണപ്പുറത്തു രാത്രി ചെലവഴിച്ചു.

Image Credit: EV Srikumar / Manorama

അർധരാത്രി മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി വിളക്കും എഴുന്നള്ളിപ്പും കഴിഞ്ഞാണ് ഔപചാരികമായി പിതൃകർമങ്ങൾ തുടങ്ങിയത്.

Image Credit: EV Srikumar / Manorama

വൈകിട്ടു തന്നെ പുഴയോരത്തെ ബലിത്തറകൾ ജനനിബിഡമായി. മണപ്പുറത്തേക്കുള്ള വഴികൾ തിങ്ങിനിറഞ്ഞു. ലക്ഷാർച്ചനയ്ക്കും ദീപാരാധനയ്ക്കും വൻ തിരക്ക് അനുഭവപ്പെട്ടു.

Image Credit: EV Srikumar / Manorama

കുംഭത്തിലെ കറുത്ത വാവ് ആയതിനാൽ ഇന്നും നാളെ രാവിലെയും ബലിയിടാൻ തിരക്കുണ്ടാകും.

Image Credit: EV Srikumar / Manorama

ശ്രീനാരായണ ഗുരു സ്ഥാപിച്ച അദ്വൈതാശ്രമത്തിലും ആയിരങ്ങൾ ബലിതർപ്പണം നടത്തി.

Image Credit: EV Srikumar / Manorama
Web Story

For More Webstories Visit:

manoramaonline.com/web-stories.html
Read Article