പുണെ സ്വദേശി, ജനനം: 1959 നവംബർ 10, ഇപ്പോൾ അമേരിക്കൻ പൗരൻ.
മാസ്റ്റർകാർഡിന്റെ വളർച്ച 2.1 ശതമാനത്തിൽനിന്ന് ഉയർത്തിയ സിഇഒ
30 വർഷത്തെ പ്രവർത്തന പരിചയം; സിറ്റിബാങ്ക്, പെപ്‌സികോ, നെസ്‌ലെ തുടങ്ങിയവയിലും പ്രവർത്തിച്ചു
ഒന്നിനോടും ‘നോ’ പറയരുത്: അജയ് ബാംഗയുടെ വിജയമന്ത്രങ്ങളിലൊന്ന്