പൊടിപൂരമായി പോസം പാർട്ടി

content-mm-mo-web-stories-news content-mm-mo-web-stories-news-2023 content-mm-mo-web-stories possum-party-dog-show-kochi 7oon27tddj2c8duojs6386mrqh 3nt8k79rbs2kpg1vol2u9ghtic

കൊച്ചിയിൽ അരുമകൾക്കും ഉടമകൾക്കുമായി ‘ പോസം പാർട്ടി’

Image Credit: ജോസുകുട്ടി പനയ്ക്കൽ

തേവര സേക്രടഡ് ഹാർട്ട് കോളജിലെ ലേക് വ്യൂ മൈതാനിയിലായിരുന്നു പാർട്ടി

Image Credit: ജോസുകുട്ടി പനയ്ക്കൽ

രണ്ടു ദിവസം നീണ്ട പരിപാടിയിൽ വളർത്തുമൃഗങ്ങളുമായി നൂറുകണക്കിനാളുകളെത്തി.

Image Credit: ജോസുകുട്ടി പനയ്ക്കൽ

വിവിധ തരം കളികൾ, സ്റ്റേജ് പരിപാടികൾ എന്നിവയും ഒപ്പം നടത്തി.

Image Credit: ജോസുകുട്ടി പനയ്ക്കൽ

യോഗ വിത്ത് പെറ്റ്, ഫാഷൻ ഷോ, പെറ്റ് അഡോപ്ഷൻ, വാക്സിനേഷൻ ഡ്രൈവ് എന്നിവയും ഇതിന്റെ ഭാഗമായി

Image Credit: ജോസുകുട്ടി പനയ്ക്കൽ