ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങി അനന്തപുരി; അനുഗ്രഹം തേടി ഭക്തലക്ഷങ്ങള്‍

12eoc88j1t7b09tms9as3s6dkt content-mm-mo-web-stories-news content-mm-mo-web-stories-news-2023 content-mm-mo-web-stories attukal-pongala-2023-pictures 6p12cdnc5g5o6hb9hd5up3i9sm

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ ഭക്തരുടെ നീണ്ട നിര.

Image Credit: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തർ.

Image Credit: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര ദർശനത്തിനെത്തിയ ശശി തരൂർ എംപി

Image Credit: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ ദീപാരാധന തെ‍ാഴുന്ന കുരുന്ന്

Image Credit: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ ദീപാരാധന തെ‍ാഴുന്ന ഭക്ത

Image Credit: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ