സ്പീക്കറുടെ ഓഫിസ് ഉപരോധത്തിനിടെ പ്രതിപക്ഷ അംഗങ്ങൾക്ക് മർദനം

content-mm-mo-web-stories-news content-mm-mo-web-stories-news-2023 content-mm-mo-web-stories 36912hii6e9130p9qdlqvpm9qa opposition-protest-infront-of-speaker-office-at-assembly h12duk8a09auq3tqfb5crlg4v

നിയമസഭയിലെ സ്പീക്കർ ഒ‍‍‍ാഫിസിനു മുന്നിൽ നടന്ന പ്രതിഷേധങ്ങളിൽ കെ.കെ രമ എംഎൽഎയുടെ കൈക്ക് പെ‍ാട്ടലേറ്റതിനെ തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്ലാസ്റ്ററിടുമ്പോൾ വേദന സഹിക്കാനാവാതെ വിങ്ങുന്നു.

Image Credit: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

പരുക്കേറ്റ ടി.ജെ സനീഷ്കുമാർ ജോസഫ് എംഎൽഎയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സന്ദർശിക്കുന്നു. ടി.സിദ്ദിഖ് എംഎൽഎ, ഡിസിസി പ്രസിഡന്റ് പാലോട് രവി, എംഎൽഎമാരായ അൻവർ സാദത്ത്, എം.വിൻസന്റ്, എ.പി.അനിൽകുമാർ, റോജി എം.ജോൺ എന്നിവർ സമീപം.

Image Credit: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

‌‌നിയമസഭയിലെ സ്പീക്കർ ഒ‍‍‍ാഫിസിനു മുന്നിൽ നടന്ന പ്രതിഷേധങ്ങളിൽ പരുക്കേറ്റ വാച്ച് ആൻഡ് വാർഡ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോൾ.

Image Credit: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

പ്രതിഷേധങ്ങളിൽ പരുക്കേറ്റ വാച്ച് ആൻഡ് വാർഡ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോൾ.

Image Credit: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

പ്രതിഷേധങ്ങളിൽ പരുക്കേറ്റ ടി.ജെ സനീഷ്കുമാർ ജോസഫ് എംഎൽഎ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോൾ.

Image Credit: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ