കുമരകത്ത് വള്ളംകളി ആസ്വദിച്ച് ജി20 പ്രതിനിധികൾ

content-mm-mo-web-stories-news content-mm-mo-web-stories-news-2023 content-mm-mo-web-stories ah5tu7ke1u3q6u1gfkjjb79i4 7glpuh67lfesocs4iojhjg3gtu g20-2nd-sherpa-meeting-begins-in-kumarakom

ജി20 സമ്മേളനത്തിനെത്തിയ പ്രതിനിധികൾക്ക് ആവേശമായി കുമരകത്തെ വള്ളംകളി.

വള്ളം തുഴയുന്നത് പഠിക്കാനും പ്രതിനിധികൾ ശ്രമിച്ചു

ഇന്ത്യൻ ഷെർപ്പ അമിതാഭ് കാന്തിന്റെ നേതൃത്വത്തിലാണ് വള്ളകളി വീക്ഷിച്ചത്

രാഷ്ട്രത്തലവന്റെ പ്രതിനിധിയായി ഉന്നതതല സംഘത്തെ നയിക്കുന്നയാളാണ് ഷെർപ്പ

വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്ക് വള്ളംകളി പുത്തൻ അനുഭവമായി

ജി20യിലെ 20 അംഗങ്ങൾ, ക്ഷണിതാക്കളായ 9 രാജ്യങ്ങൾ, വിവിധ രാജ്യാന്തര സംഘടനകളിലെ പ്രതിനിധികൾ എന്നിവരുൾപ്പെടെ 120 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

അവസാന ദിവസമായ നാളെ പ്രതിനിധികൾക്കായി ഓണാഘോഷവും സംസ്കാരിക പരിപാടികളും സംഘടിപ്പിക്കും