ചെന്നൈയ്ക്ക് വികസനച്ചിറക്

pm-modi-inaugurates-chennai-airport-new-terminal-building-photos content-mm-mo-web-stories-news content-mm-mo-web-stories-news-2023 content-mm-mo-web-stories 4lk7qjp7204vvodglp8sir14km 71a7p6vc302n5vv1brngb577a5

ചെന്നൈ വിമാനത്താവളത്തിലെ പുതിയ സംയോജിത ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

Image Credit: Twitter

1,260 കോടി രൂപ ചെലവിൽ 2.20 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് ടെർമിനൽ ഒരുക്കിയിരിക്കുന്നത്.‌

Image Credit: Twitter

നിലവിൽ പ്രവർത്തിക്കുന്ന ടി2 (രാജ്യാന്തരം), ടി3 (ആഭ്യന്തരം) ടെർ‌മിനലുകൾ യോജിപ്പിച്ചാണ് രാജ്യാന്തര യാത്രികർക്കു മാത്രമായി പുതിയ ടെർമിനൽ.

Image Credit: Twitter

108 ഇമിഗ്രേഷൻ കൗണ്ടറുകൾ, 140 ചെക്ക്–ഇൻ കൗണ്ടറുകൾ, സ്വയം ചെക്ക്–ഇൻ ചെയ്യുന്നതിനുള്ള 8 പോയിന്റുകൾ

Image Credit: Twitter

വിമാനത്താവളത്തിന് പ്രതിവർഷം കൈകാര്യം ചെയ്യാനാകുന്ന യാത്രക്കാരുടെ എണ്ണം 30–35 ദശലക്ഷമായി ഉയരും. മണിക്കൂറിൽ 45 വിമാനങ്ങൾക്കു വന്നു പോകാനാകും.