‘പ്രോജക്ട് ടൈഗർ’ @ 50; കാട് കണ്ടറിഞ്ഞ് മോദി

content-mm-mo-web-stories-news 3719dul2em3jolke04jhkpphje content-mm-mo-web-stories-news-2023 content-mm-mo-web-stories project-tiger-50-years-pm-narendra-modi-visit-bandipur-tiger-reserve-photos 32vesg8eu6fuo1f1vnujoj3khn

കർണാടകയിലെ ബന്ദിപ്പൂർ കടുവാസങ്കേതത്തിൽ സഫാരി നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

Image Credit: Twitter

കാക്കി പാന്റ്, കറുത്ത തൊപ്പി, കാമോഫ്ലാഷ് ടീഷർട്ട്, ജാക്കറ്റ് എന്നിവ ധരിച്ച് 20 കിലോമീറ്ററോളം മോദി കാട്ടിലൂടെ സഞ്ചരിച്ചു.

Image Credit: Twitter

‘പ്രോജക്ട് ടൈഗർ’ പദ്ധതിയുടെ 50–ാം വാർഷിക ചടങ്ങിനു മുന്നോടിയായിരുന്നു മോദിയുടെ ജംഗിൾ സഫാരി.

Image Credit: Twitter

രാജ്യത്തെ കടുവകളുടെ എണ്ണത്തിൽ വർധന. 2022ലെ കണക്കനുസരിച്ച് ഇന്ത്യയിൽ 3167 കടുവകളാണുള്ളത്

Image Credit: Twitter

തമിഴ്നാട്ടിലെ മുതുമലൈ തേപ്പക്കാട് ആനത്താവളം സന്ദർശിച്ച മോദി, ആനകൾക്കു തീറ്റയായി കരിമ്പ് നൽകി.

Image Credit: Twitter

മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്കർ നേടിയ ‘ദ് എലിഫന്റ് വിസ്പറേഴ്സിലെ’ ആനക്കാരായ ബൊമ്മനും ബെല്ലിയുമായി മോദി കൂടിക്കാഴ്ച നടത്തി.

Image Credit: Twitter