മോദിയെ സ്വീകരിക്കാനൊരുങ്ങി കൊച്ചി

content-mm-mo-web-stories-news content-mm-mo-web-stories-news-2023 content-mm-mo-web-stories 6v63mavkftug58ncd8elqgn1k2 1ke8gpcm7lmhbaqu15ves6s034 kochi-to-welcome-pm-narendra-modi

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊച്ചി സന്ദർശനത്തോടനുബന്ധിച്ചു തേവരയിൽ നിരത്തിയ ബോർഡുകൾക്കു സമീപം കാടുപിടിച്ചു നിൽക്കുന്ന വൈദ്യുതി വിളക്കുകാൽ വൃത്തിയാക്കുന്നയാൾ.

Image Credit: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊച്ചി സന്ദർശനത്തോടനുബന്ധിച്ചു വെണ്ടുരുത്തി വിക്രാന്ത് പാലത്തിൽ പാർട്ടി പതാകകൾ സ്ഥാപിക്കുന്നു.

Image Credit: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊച്ചി സന്ദർശനത്തോടനുബന്ധിച്ചു തേവരയിലെ റോഡരികിൽ സുരക്ഷാ വേലികൾ സ്ഥാപിക്കുന്ന ജോലിയിലേർപ്പെട്ടയാൾ.

Image Credit: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊച്ചി സന്ദർശനത്തോടനുബന്ധിച്ചു തേവരയിലെ റോഡരികിൽ സ്ഥാപിച്ച സുരക്ഷാ വേലികൾ.

Image Credit: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ

ചൂടിന്റെ കാഠിന്യത്തിനിടെ കൊച്ചിയിൽ ജോലി ചെയ്യുന്ന കെഎസ്ഇബി ജീവനക്കാരൻ. പശ്ചാത്തലത്തിൽ മോദിക്ക് സ്വാഗതമോതുന്ന ഫ്ലെക്സ്.

Image Credit: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ