കസവുമുണ്ടും ജുബ്ബയുമണിഞ്ഞ് പ്രധാനമന്ത്രി

content-mm-mo-web-stories-news content-mm-mo-web-stories-news-2023 content-mm-mo-web-stories pm-modi-arrives-at-kochi-in-traditional-kerala-attire 4f3h5a2iggsjmkvaofqjb43ifc 44r9um3l6hajq0rju4rq0t1mis

രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേൽപ്പ്

Image Credit: EV Sreekumar / Manorama

കസവുമുണ്ടും ജുബ്ബയുമണിഞ്ഞാണ് പ്രധാനമന്ത്രിയെത്തിയത്.

Image Credit: Twitter, ANI

തേവര ജം‌ക്‌ഷൻ മുതൽ തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനം വരെ പ്രധാനമന്ത്രി മെഗാ റോഡ്ഷോ നടത്തി.

Image Credit: EV Sreekumar / Manorama

തേവര ജംക്‌ഷൻ മുതൽ ഒരു കിലോമീറ്റർ റോഡിലൂടെ നടന്നും പിന്നീട് വാഹനത്തിലിരുന്നും അഭിവാദ്യം ചെയ്ത പ്രധാനമന്ത്രിയെ മഞ്ഞപ്പൂക്കള്‍ വിതറിയാണ് ജനം വരവേറ്റത്.

Image Credit: EV Sreekumar / Manorama