കൊച്ചിയിൽ മോദിയുടെ ‘സർപ്രൈസ്’ നടത്തം

content-mm-mo-web-stories-news 2aluq0tvi1anb2prpkjjefsi8k content-mm-mo-web-stories-news-2023 content-mm-mo-web-stories 2560ikhd10neu7me4s1vkl0rch pm-modi-surprises-everyone-by-walking-on-kochi-streets-during-road-show

കൊച്ചിയിലെ റോഡിലൂടെ നടന്ന് ജനങ്ങളെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.

Image Credit: Twitter, @BJP4India

തേവര ജം‌ക്‌ഷൻ മുതൽ തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനം വരെ നടത്തിയ മെഗാ റോഡ്ഷോയ്ക്കിടെയായിരുന്നു പ്രധാനമന്ത്രി ‘സർപ്രൈസ്’ നടത്തം.

Image Credit: Twitter, @pallavict

തേവര ജംക‌്ഷന്‍ മുതല്‍ ഒരു കിലോമീറ്ററോളം കാല്‍നടയായും തുടര്‍ന്ന് വാഹനത്തിലുമായി ആണ് റോഡ് ഷോ നടത്തിയത്.

Image Credit: Twitter, @narendramodi

റോഡിനിരുവശവും കാത്തുനിന്ന ബിജെപി പ്രവര്‍ത്തകരും ജനങ്ങളും മ‍ഞ്ഞപ്പൂക്കള്‍ വിതറി പ്രധാനമന്ത്രിയെ വരവേറ്റു.

Image Credit: Twitter, @BJP4India