ബസിൽ വനിതാ യാത്രക്കാരുമായി സംസാരിച്ച് പ്രചാരണം; വോട്ട് തേടി രാഹുല്‍

content-mm-mo-web-stories-news content-mm-mo-web-stories-news-2023 content-mm-mo-web-stories rahul-gandhi-takes-bus-ride-in-city-interacts-with-students-women-travellers 7o0plrbckfb981r9c603lq1jui 1c82pdl17212j6i794jea5m6rk

കർണാടകയിൽ തിരഞ്ഞെടുപ്പ് പോരാട്ടം കനക്കുന്നതിനിടെ വോട്ട് ഉറപ്പിക്കാൻ വേറിട്ട നീക്കവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

Image Credit: Twitter

ബിഎംടിസി ബസിൽ വനിതാ യാത്രക്കാരുമായി സംസാരിച്ച് കൊണ്ട് യാത്ര ചെയ്ത രാഹുൽ, കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങളെക്കുറിച്ചു വോട്ടർമാരോടു സംസാരിച്ചു.

Image Credit: Twitter

ആവശ്യസാധാനങ്ങളുടെ വിലവർധനയെക്കുറിച്ചും രാഹുൽ ഗാന്ധി യാത്രക്കാരുമായി സംസാരിച്ചു.

Image Credit: Twitter

കോൺഗ്രസ് പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്ന വനിതാ യാത്രക്കാർക്ക് ബിഎംടിസി ഉൾപ്പെടയുള്ള പൊതുഗതാഗത ബസുകളിൽ സൗജന്യയാത്ര നൽകുമെന്ന വാഗ്ദാനം വോട്ടർമാരെ ഓർമിപ്പിച്ചു.

Image Credit: Twitter

വനിതകൾക്ക് 2,000 രൂപ സാമ്പത്തിക സഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയെന്ന വാഗ്ദാനവും രാഹുൽ വനിതാ യാത്രക്കാർക്കു മുൻപിൽ അവതരിപ്പിച്ചു.

Image Credit: Twitter

ലിംഗരാജപുരത്താണ് രാഹുൽ ബസ് ഇറങ്ങിയത്.

Image Credit: Twitter