ഇന്ത്യയ്ക്ക് പുത്തൻ പാർലമെന്റ്

https-www-manoramaonline-com-web-stories new-parliament-building-inauguration-narendra-modi-pictures0 https-www-manoramaonline-com-web-stories-news-2023 59s2u4utm1s7gajs7r21ek0c3t https-www-manoramaonline-com-web-stories-news 679e111b96b1o2jmn9reje34p

തിരുവാവടുത്തുറൈ പ്രതിനിധി കൈമാറിയ ചെങ്കോലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരത്തിൽ.

Image Credit: Photos: PIB

പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് വരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭാ സ്പീക്കർ ഓം ബിർളയും.

തിരുവാവടുത്തുറൈ പ്രതിനിധി കൈമാറിയ ചെങ്കോലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരത്തിൽ.

പുതിയ പാർലമെന്റ് മന്ദിരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോൽ സ്ഥാപിക്കുന്നു.

പുതിയ പാർലമെന്റ് മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിച്ചശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭാ സ്പീക്കർ ഓം ബിർളയും.