കുതിച്ചുയർന്ന ചന്ദ്രയാൻ 3

content-mm-mo-web-stories-news 5m4jb6su2irilfdof6he7r50ce content-mm-mo-web-stories-news-2023 content-mm-mo-web-stories chandrayaan-3-isros-third-lunar-mission-successfully-launched-into-orbit 5nev8kq790g3877evvou9esqar

ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 3ന്റെ വിക്ഷേപണം വിജയകരം

Image Credit: PTI

2.35ന് തന്നെ ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നു ചന്ദ്രയാൻ 3 വഹിച്ച് എൽവിഎം3 –എം4 റോക്കറ്റ് കുതിച്ചുയർന്നു.

Image Credit: PTI

വിക്ഷേപിച്ച് 22 ാം മിനിറ്റിൽ ചന്ദ്രയാൻ 3 ഭൂമിയുടെ ഭ്രമണപഥത്തിലെത്തി

Image Credit: PTI

ഓഗസ്റ്റ് 23ന് അല്ലെങ്കിൽ 24ന് ലാൻഡിങ് നടക്കും. അതിനു മുന്നോടിയായി പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്നു ലാൻഡർ വേർപെടുത്തും..

Image Credit: PTI

ദൗത്യം വിജയം കാണുമ്പോള്‍ ചന്ദ്രനിൽ സുരക്ഷിതമായി ഒരു പേടകം ലാൻഡ് ചെയുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ അറിയപ്പെടും

Image Credit: PTI

Image Credit: PTI