പ്രിയനേതാവ് ഇനി ജനമനസ്സുകളിൽ ദീപ്തമായ ഓർമ

content-mm-mo-web-stories-news content-mm-mo-web-stories-news-2023 oommen-chandy-funeral-procession-pictures content-mm-mo-web-stories 7gjv1afs8ceiru7ekp5ba0nh56 6e89co10bqdbp4di15bocpbnrv

ഉമ്മൻ‌ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നിയമസഭാ മന്ദിരത്തിന് സമീപമെത്തിയപ്പോൾ

Image Credit: ആർ.എസ്.ഗോപൻ∙മനോരമ

ഉമ്മൻ‌ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നാലാഞ്ചിറയിൽ എത്തിയപ്പോൾ അന്തിമോപചാരം അർ‌പ്പിക്കുന്നതിനായി തടിച്ചുകൂടിയവർ

Image Credit: റിങ്കുരാജ് മട്ടാഞ്ചേരിയിൽ∙മനോരമ

ഉമ്മൻ‌ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയെ അനുഗമിക്കുന്ന ഉമ്മൻ ചാണ്ടിയുടെ മകൾ.

Image Credit: റിങ്കുരാജ് മട്ടാഞ്ചേരിയിൽ∙മനോരമ

ഉമ്മൻ‌ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ ഭൗതികശരീരത്തിനരികെ ഇരിക്കുന്ന മകൻ ചാണ്ടി ഉമ്മൻ.

Image Credit: റിങ്കുരാജ് മട്ടാഞ്ചേരിയിൽ∙മനോരമ

ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പുറപ്പെട്ടപ്പോൾ

Image Credit: അരുൺ ശ്രീധർ ∙ മനോരമ

ഉമ്മൻ‌ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നിയമസഭാ കവാടത്തിലൂടെ കടന്നുപോകുന്നു.

Image Credit: ആർ. എസ്. ഗോപൻ∙ മനോരമ

ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള കെഎസ്ആർടിസി ബസിൽ ഉമ്മൻചാണ്ടിയുടെ ഭൗതികശരീരത്തിനരികെ മകൻ ചാണ്ടി ഉമ്മൻ

Image Credit: റിങ്കുരാജ് മട്ടാഞ്ചേരിയിൽ∙ മനോരമ

ഉമ്മൻ‌ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്‌ക്ക് വഴിയരികിൽ അന്തിമോപചാരം അർപ്പിക്കുന്നവർ

Image Credit: റിങ്കുരാജ് മട്ടാഞ്ചേരിയിൽ∙മനോരമ