പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറ.
പുതുപ്പള്ളിയിലെ വീട്ടിലെത്തിയ ജഗദമ്മയോടു സംസാരിക്കുന്ന ചാണ്ടി ഉമ്മൻ.
ജെയ്ക് സി.തോമസിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അഭിവാദ്യം ചെയ്യുന്നു. മന്ത്രി വി.എൻ.വാസവൻ സമീപം.
പയ്യപ്പാടി ഭാഗത്തു ചുമരെഴുതുന്ന കുമരകം ചീപ്പുങ്കൽ സ്വദേശി വികാസ്.
എൽഡിഎഫ് സ്ഥാനാർഥി ജെയ്‌ക് സി.തോമസിനായി മീനടത്തു ചുവരെഴുതുന്നു .
മീനടത്തു സ്ഥാപിച്ച ചാണ്ടി ഉമ്മന്റെ പ്രചാരണ ബോർഡ്.
പുതുപ്പള്ളിയിൽ എൽഡിഎഫിന്റെ ചുവരെഴുത്ത്.