ജി20 ഉച്ചകോടിക്ക് ന്യൂഡൽഹിയിൽ പ്രൗഢഗംഭീര തുടക്കം

content-mm-mo-web-stories-news 7l2a689b4dmg361h094n5pbg9l content-mm-mo-web-stories-news-2023 content-mm-mo-web-stories 4m65jm4h6pg5gu3bh4kf8f500t g20-summit-begins-in-delhi

ജി20 ഉച്ചകോടിയിൽ ഭാരത് മണ്ഡപത്തിൽ വൺ എർത്ത്, വൺ ഫാമിലി പ്രമേയത്തിൽ സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി.

Image Credit: PIB

ജി 20 ഉച്ചകോടിക്കിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

Image Credit: PIB

ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗയെ സ്വീകരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

Image Credit: PIB

ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ സ്വീകരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

Image Credit: PIB

ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവയെ സ്വീകരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

Image Credit: PIB

ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസയെ സ്വീകരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

Image Credit: PIB

ജി20 ഉച്ചകോടിക്കിടെ ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിഡയുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

Image Credit: PIB