അവശ്യ സാധനങ്ങളുമായി പ്രദേശത്തു നിന്ന് പലായനം ചെയ്യുന്നവർ.
തുടർചലനങ്ങളുണ്ടാകാം എന്ന മുന്നറിയിപ്പിനെ തുടർന്ന് വീടിനു പുറത്ത് അന്തിയുറങ്ങുന്നവർ.
ഭുകമ്പത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾക്കു സമീപം വിതുമ്പുന്ന ബന്ധു.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ആളെ പുറത്തെടുക്കാനുള്ള ശ്രമം
പാർപ്പിടം നഷ്ടപ്പെട്ടതിനെ തുടർന്ന് റോഡരികിലിരിക്കുന്ന സ്ത്രീകൾ
ഭൂകമ്പബാധിത പ്രദേശത്തിലൂടെ നടന്നു നീങ്ങുന്ന സ്ത്രീ