പുകയാക്രമണം

content-mm-mo-web-stories-news content-mm-mo-web-stories-news-2023 content-mm-mo-web-stories parliament-security-breach-investigation-updates q7puavm9bqq6ake1evlid03e0 43ils0oam904l9qfb9rtacpum3

പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ ഡൽഹിയിലെ പാർലമെന്റ് മന്ദിരത്തിനുള്ളിൽ സന്ദർശകരായെത്തിയവർ നിറപുക കുറ്റി കത്തിച്ചതിനെത്തുടർന്ന്, സമീപത്തെ റോഡുകളടച്ച് പൊലീസ് മുന്നറിയിപ്പ് നാട കെട്ടിയിരിക്കുന്നു

Image Credit: ജോസ്‌കുട്ടി പനയ്‌ക്കൽ ∙ മനോരമ

Image Credit: ജോസ്‌കുട്ടി പനയ്‌ക്കൽ ∙ മനോരമ

Image Credit: ജോസ്‌കുട്ടി പനയ്‌ക്കൽ ∙ മനോരമ

ഫോറൻസിക് വിദഗ്ധർ പരിശോധനക്കെത്തിയപ്പോൾ.

Image Credit: ജോസ്‌കുട്ടി പനയ്‌ക്കൽ ∙ മനോരമ

റസ്റ്റിനു ശേഷം അവരുടെ കയ്യിലുണ്ടായിരുന്ന സാമഗ്രികളുമായി ഫോറൻസിക് വിദഗ്ധർ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിയപ്പോൾ

Image Credit: ജോസ്‌കുട്ടി പനയ്‌ക്കൽ ∙ മനോരമ

പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ ഡൽഹിയിലെ പാർലമെന്റ് മന്ദിരത്തിനുള്ളിൽ നിറപുക കുറ്റി കത്തിച്ച സന്ദർശകരെ അറസ്റ്റു ചെയ്തു പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചപ്പോൾ പുറത്ത് ഒരുക്കിയ സുരക്ഷ

Image Credit: ജോസ്‌കുട്ടി പനയ്‌ക്കൽ ∙ മനോരമ

ഡൽഹിയിൽ പാർലമെന്റ് റിസപ്ഷനു സമീപം കാവൽ നിൽക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ

Image Credit: ജോസ്‌കുട്ടി പനയ്‌ക്കൽ ∙ മനോരമ

പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ ഡൽഹിയിലെ പാർലമെന്റ് മന്ദിരത്തിനുള്ളിൽ നിറപുക കുറ്റി കത്തിച്ച സന്ദർശകരെ അറസ്റ്റു ചെയ്തു നീക്കിയശേഷം മറ്റു സന്ദർശകർ പുറത്തേക്ക് വരുന്നു

Image Credit: ജോസ്‌കുട്ടി പനയ്‌ക്കൽ ∙ മനോരമ

ഡൽഹിയിൽ പാർലമെന്റ് റിസപ്ഷനു സമീപം കാവൽ നിൽക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ

Image Credit: ജോസ്‌കുട്ടി പനയ്‌ക്കൽ ∙ മനോരമ

മൊബൈൽ ഫോണിൽ പാർലമെന്റിനു സമീപമിരുന്നു വാർത്ത കാണുന്ന സ്ത്രീകൾ.

Image Credit: ജോസ്‌കുട്ടി പനയ്‌ക്കൽ ∙ മനോരമ