വെറ്ററിനറി കോളേജിനുമുന്നിൽ സംഘർഷം

content-mm-mo-web-stories-news-2024 content-mm-mo-web-stories-news content-mm-mo-web-stories 6d344a62jplhjdkqrsfg15o52b l4qbeqab1r1iqcibtmb47nerl violence-breaks-out-during-ksu-msf-protest-march

പൂക്കോട് വെറ്ററിനറി സർവകലാശാലയിലേക്ക് കെഎസ്‌യു–എംഎസ്എഫ് പ്രവർത്തകർ മാർച്ച് നടത്തി..

Image Credit: അരുൺവർഗീസ് / മനോരമ

സിദ്ധാര്‍ഥന്റെ മരണത്തിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്

Image Credit: അരുൺവർഗീസ് / മനോരമ

പ്രതിഷേധം അക്രമാസക്തമായതോടെ പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തിവീശി.

Image Credit: അരുൺവർഗീസ് / മനോരമ

പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോ​ഗിച്ചു.

Image Credit: അരുൺവർഗീസ് / മനോരമ

അഞ്ചോളം തവണ കണ്ണീർവാതകം പ്രയോഗിച്ചു.

Image Credit: അരുൺവർഗീസ് / മനോരമ

നിരവധി പ്രവർത്തകർക്ക് സംഘർഷത്തിൽ പരിക്കേറ്റു.

Image Credit: അരുൺവർഗീസ് / മനോരമ