അരവിന്ദ് കേ‌ജ്‌രിവാളിന് ജാമ്യം

6f87i6nmgm2g1c2j55tsc9m434-list 7savjkfot55l3kngfo2sd07a63 534m6attf0j97rrgcs3o1frbq7-list

മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാത്ത കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേ‌ജ്‌രിവാളിന് ജാമ്യം

Image Credit: Facebook / Arvind Kejriwal

റോസ് അവന്യു സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

Image Credit: Facebook / Arvind Kejriwal

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇന്നു പ്രഖ്യാപിക്കാനിരിക്കെ കോടതി നടപടി ആം ആദ്‌മി പാർട്ടി ആശ്വാസകരമാണ്.

Image Credit: Facebook / Arvind Kejriwal

മദ്യനയ അഴിമതിക്കേസിൽ ചോദ്യം ചെയ്യുന്നതിനായി ഏഴു തവണ കേജ്‌രിവാളിന് ഇ.ഡി നോട്ടിസ് അയച്ചിരുന്നു. എന്നാൽ ഹാജാരാകാൻ അദ്ദേഹം തയാറായില്ല.

Image Credit: Facebook / Arvind Kejriwal

ചോദ്യം ചെയ്യലിനു കേജ്‌രിവാൾ ഹാജരാകാത്തതിനെതിരെ ഇ.ഡി കോടതിയിൽ ഹർജി നൽകി. ഹർജിയിൽ കേജ‍്‍രിവാൾ ഇന്നു നേരിട്ടു ഹാജരാകണമെന്ന് കോടതി നിർദേശിച്ചു.

Image Credit: Facebook / Arvind Kejriwal

സമൻസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അരവിന്ദ് കേജ്‌രിവാൾ നൽകിയ ഹർജി തള്ളിയതോടെയാണ് ഇന്നു കോടതിയിൽ എത്തിയത്.

Image Credit: Facebook / Arvind Kejriwal