വ്യാജപ്രചാരണം, വ്യക്തിഹത്യ; പരാതി നൽകി കെ.കെ.ശൈലജ

s1sk2hh06cn3gvqebh8tqsmb3 content-mm-mo-web-stories-news-2024 content-mm-mo-web-stories-news content-mm-mo-web-stories 5agfn5qus8qs00l6uqbmbob774 kk-shailaja-of-ldf-files-complaint-against-udfs-shafi-parampil-amid-election-battle

യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ പരാതിപ്പെട്ട് എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജ..

Image Credit: Facebook / K K Shailaja Teacher

സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നു എന്നാരോപിച്ചാണു മുഖ്യമന്ത്രി, ഡിജിപി, ജില്ലാ കലക്ടർ എന്നിവർക്കു പരാതി നൽകിയത്.

Image Credit: Facebook / K K Shailaja Teacher

യുഡിഎഫും അവരുടെ സ്ഥാനാർഥിയും വ്യക്തിഹത്യ നടത്തുന്നുവെന്നു കഴിഞ്ഞദിവസം ശൈലജ ആരോപിച്ചതിനു പിന്നാലെയാണു പരാതി നൽകിയത്

Image Credit: Facebook / K K Shailaja Teacher

‘‘ഫോട്ടോ മോർഫ് ചെയ്തും സംഭാഷണം എഡിറ്റു ചെയ്തും വ്യാജ പ്രചാരണം നടത്തുന്നു. തേജോവധം നടത്താനുള്ള പ്രചാരണമാണ് യുഡിഎഫിന്റേത്. പൊലീസിൽ പരാതി നൽകിയിട്ടും സത്വര നടപടി ഉണ്ടായിട്ടില്ല. ജനങ്ങളുടെ അംഗീകാരത്തിൽ വിറളി പൂണ്ട യുഡിഎഫ് സ്ഥാനാർഥി വളഞ്ഞ വഴിയിൽ ആക്രമിക്കുന്നു.

Image Credit: Facebook / K K Shailaja Teacher

സമൂഹമാധ്യമ പേജിലൂടെ മോശം ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിക്കുന്നു. വാട്സാപ് ഗ്രൂപ്പുകളിലും ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്,

Image Credit: Facebook / K K Shailaja Teacher

ഷാഫിയുടെ അറിവോടെയാണു സൈബർ ആക്രമണമെന്നു പരാതിയിൽ പറയുന്നു.

Image Credit: Facebook / K K Shailaja Teacher