യുദ്ധവിമാനം പറത്തി എഐ; വേഗം 885 കിലോമീറ്റർ

content-mm-mo-web-stories-news-2024 content-mm-mo-web-stories-news content-mm-mo-web-stories 7s5imqgrtd93liahhpi7juepha ai-pilot-operates-experimental-fighter-jet 571aiganm0tfcpiggebddop073

കലിഫോർണിയയിലെ എഡ്വേഡ് വ്യോമതാവളത്തിൽനിന്ന് ഇന്നലെ ഉച്ചയ്ക്കു പറന്നുയർന്ന എഫ്16 വിസ്റ്റ യുദ്ധവിമാനം ചരിത്രം കുറിച്ചു..

Image Credit: Canva

പൈലറ്റ് ഇല്ലാത്ത വിമാനം നിയന്ത്രിച്ചത് നിർമിതബുദ്ധി (എഐ) സംവിധാനമാണ്.

Image Credit: Canva

യുഎസ് വ്യോമസേനാ സെക്രട്ടറി ഫ്രാൻക് കെൻഡലിനെയും വഹിച്ചായിരുന്നു ചരിത്രയാത്ര.

Image Credit: Canva

പൈലറ്റുള്ള എഫ്16 യുദ്ധവിമാനവുമായി ചേർന്നുള്ള യാത്രയിൽ എഐ വിമാനം ഒപ്പത്തിനൊപ്പം കുതിച്ചു.

Image Credit: Canva

മണിക്കൂറിൽ 885 കിലോമീറ്റർ വേഗത്തിലായിരുന്നു മിന്നൽയാത്ര.

Image Credit: Canva

സൈനിക വ്യോമയാനരംഗത്ത് എഐ ഉപയോഗത്തിലെ നിർണായക ചുവടുവയ്പാണിത്. 2028 ആകുമ്പോഴേക്കും 1000 എഐ യുദ്ധവിമാനങ്ങൾ അണിനിരത്തുകയാണ് യുഎസിന്റെ ലക്ഷ്യം

Image Credit: Canva