ബ്രിട്ടനിൽ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഋഷി സുനക്

530retsal1ua4q7omor6dffn7c content-mm-mo-web-stories-news-2024 content-mm-mo-web-stories-news content-mm-mo-web-stories prime-minister-rishi-sunak-has-announced-general-election-in-britain-on-july-four 4kihgrpqgjplc1uoremvt8bmep

ബ്രിട്ടനിൽ ജൂലൈ 4 ന് പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഋഷി സുനക്.

Image Credit: Facebook / Rishi Sunak

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാസതിയായ ഡൗണിങ് സ്ട്രീറ്റിന് പുറത്ത് നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഋഷി സുനക് പൊതുതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.

Image Credit: Facebook / Rishi Sunak

കോവിഡ് പാൻഡെമിക്, ഫർലോ സ്കീം, യുക്രെയ്നിലെ യുദ്ധം എന്നിവയെക്കുറിച്ച് പരാമർശിച്ച ശേഷം "നിങ്ങൾ ആരെയാണ് വിശ്വസിക്കുന്നത്?" എന്ന ചോദ്യമാണ് ഋഷി സുനക് പ്രധാനമായും പൊതുജനങ്ങളോട് ഉന്നയിച്ചത്.

Image Credit: Facebook / Rishi Sunak

എൻഎച്ച്എസ്, വിദ്യാഭ്യാസ മേഖല എന്നിവയിൽ ഉൾപ്പെടെ കൺസർവേറ്റീവ് സർക്കാർ നടപ്പിലാക്കിയ നേട്ടങ്ങളിൽ അഭിമാനമുണ്ടെന്ന് ഋഷി സുനക് പറഞ്ഞത്.

Image Credit: Facebook / Rishi Sunak

രാജ്യം കാത്തിരിക്കുന്ന നിമിഷമാണ് പൊതു തിരഞ്ഞെടുപ്പെന്ന് മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു.

Image Credit: Facebook / Rishi Sunak

"ക്ഷമയോടും നിശ്ചയദാർഢ്യത്തോടും കൂടി പ്രവർത്തിക്കുന്ന ലേബർ പാർട്ടിക്ക് യുകെയിൽ വളരെയധികം അഭിമാനവും സാധ്യതയും" ഉണ്ടെന്ന് കെയർ സ്റ്റാർമർ പറഞ്ഞു.

Image Credit: Facebook / Rishi Sunak

മെയ് 3 ന് നടന്ന പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചു വരവാണ് ലേബർ പാർട്ടി നടത്തിയത്.

Image Credit: Facebook / Rishi Sunak

ഭരണപക്ഷമായ കൺസർവേറ്റീവ് പാർട്ടി കൗൺസിലർമാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു.

Image Credit: Facebook / Rishi Sunak

രണ്ടാം സ്ഥാനത്ത് എത്തിയത് ലിബറൽ ഡെമോക്രറ്റിക് പാർട്ടിയാണ്.

Image Credit: Facebook / Rishi Sunak