ഹമാസിനെ തകർക്കാതെ യുദ്ധം നിർത്തില്ല: ഇസ്രയേൽ

t5iqh6scc957us6bnuh7dhghr content-mm-mo-web-stories-news-2024 content-mm-mo-web-stories-news content-mm-mo-web-stories war-will-not-stop-without-destroying-hamas-says-israel 2528ghbirjhu02mtu4mah7h3ls

ഗാസയിൽ അടിയന്തര വെടിനിർത്തലിന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പദ്ധതി മുന്നോട്ടുവച്ചതിനു പിന്നാലെ, ഗാസയിൽ 24 മണിക്കൂറിൽ ഇസ്രയേൽ സൈന്യം ആക്രമണം നടത്തി..

Image Credit: AFP

ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണങ്ങളിൽ 95 പലസ്തീൻകാർ കൊല്ലപ്പെട്ടു.

Image Credit: AFP

350 പേർക്കു പരുക്കേറ്റു.

Image Credit: AFP

ഹമാസിനെ ഉന്മൂലനം ചെയ്യാതെ സ്ഥിരമായ വെടിനിർത്തൽ ഇല്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചു.

Image Credit: AFP

മൂന്നാഴ്ചത്തെ ആക്രമണത്തിനുശേഷം ഇസ്രയേൽ സൈന്യം പിൻവാങ്ങിയ വടക്കൻ ഗാസയിലെ ജബാലിയ അഭയാർഥിക്യാംപിൽനിന്ന് 20 കുട്ടികളുടേത് അടക്കം 70 മൃതദേഹങ്ങൾ വൈദ്യസഹായസംഘം കണ്ടെടുത്തതായി റിപ്പോർട്ടുണ്ട്

Image Credit: AFP

Image Credit: AFP

Image Credit: AFP

Image Credit: AFP