നടി നൂർ മാളബിക ഫ്ലാറ്റിൽ മരിച്ച നിലയിൽ

content-mm-mo-web-stories-news-2024 content-mm-mo-web-stories-news bollywood-actor-noor-malabika-das-found-dead-in-her-mumbai-flat content-mm-mo-web-stories 1249ngqb57k26b91a9j5ihv8di 6gr0n9r9utkf9j73rljls75ncg

നടിയും മോഡലുമായ നൂർ മാളബിക ദാസിനെ മുംബൈ ലോഖണ്ഡവാലയിലെ ഫ്ലാറ്റില്‍ മരിച്ചനിലയിൽ കണ്ടെത്തി

Image Credit: Instagram / noormalabika1

മൃതദേഹം അഴുകിയ അവസ്ഥയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും സിനിമാ പ്രവർത്തകരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. എന്നാൽ ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം.

Image Credit: Instagram / noormalabika1

ഫ്ലാറ്റിൽ നിന്ന് ദുർ​ഗന്ധമുണ്ടായതിനെ തുടർന്ന് അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു.

Image Credit: Instagram / noormalabika1

മുറിയിൽ നിന്ന് താരത്തിന്റെ മൊബൈൽ ഫോണും ഡയറിയും മരുന്നുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Image Credit: Instagram / noormalabika1

മൃതദേഹം ഗോരേഗാവിലെ സിദ്ധാർത്ഥ് ആശുപത്രിയില്‍ പോസ്റ്റ്‌മോർട്ടം ചെയ്​തു.

Image Credit: Instagram / noormalabika1

അസം സ്വദേശിയാണ് നൂർ. അഭിനയത്തിലേക്ക് വരുന്നതിന് മുമ്പ് ഖത്തർ എയർവേയ്‌സിൽ എയർ ഹോസ്റ്റസായും താരം ജോലി ചെയ്തിരുന്നു

Image Credit: Instagram / noormalabika1

വെബ്‌സീരീസായ ദ് ട്രയലിലും സിസ്‌കിയാൻ, വാക്കാമൻ, തീഖി ചട്നി തുടങ്ങി നിരവധി സിനിമകളിലും നൂർ അഭിനയിച്ചിട്ടുണ്ട്.

Image Credit: Instagram / noormalabika1