കുവൈത്ത് ദുരന്തം; നൊമ്പരത്തീയിൽ കേരളം

1njmg8sv3ec3lindanp974tbs3 content-mm-mo-web-stories-news-2024 content-mm-mo-web-stories-news content-mm-mo-web-stories kuwait-fire-tragedy-mortal-remains-at-kerala 2ggidhin9ejj2vvb56hcl8f5jr

സ്വപ്നങ്ങൾ ബാക്കിയാക്കി അവരെത്തി, കണ്ണീർപ്പൂക്കൾ അർപ്പിച്ച് നാട്; ജന്മനാട്ടിലേക്ക് അവസാന യാത്ര..

കുവൈത്ത് ദുരന്തത്തിൽ മരണമടഞ്ഞവർക്ക് യാത്രാമൊഴിയേകാൻ നെടുമ്പാശേരി വിമാനത്താവളത്തിൽ ഒരുക്കങ്ങൾ നടക്കുന്നു

മരണമടഞ്ഞവരുടെ ഭൗതിക ശരീരങ്ങൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ

കുവൈത്ത് ദുരന്തത്തിൽ മരണമടഞ്ഞവർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യോപചാരം അർപ്പിക്കുന്നു

കുവൈത്ത് ദുരന്തത്തിൽ മരണമടഞ്ഞവർക്ക് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അന്ത്യോപചാരം അർപ്പിക്കുന്നു

കുവൈത്ത് ദുരന്തം മരണപ്പെട്ടവർക്ക് സംസ്ഥാന പൊലീസ് സേനയുടെ ആദരം