കൊച്ചിയിൽ ഫ്ലാറ്റ് സമുച്ചയത്തിൽ വില്ലനായി കുടിവെള്ളം

content-mm-mo-web-stories-news-2024 content-mm-mo-web-stories-news content-mm-mo-web-stories contaminated-water-poisoning-outbreak-in-kochi-apartment-complex 5h4ba4sq1vscp59g1nablub3lm 1di4kalad8nftb3omuchtr5emj

കാക്കനാട്ടെ ഡിഎൽഎഫിന്റെ ഫ്ലാറ്റ് സമുച്ചയത്തിൽ 338 പേർക്ക് ഛർദിയും വയറിളക്കവും

രോഗബാധ കുടിവെള്ളത്തിൽനിന്നാണ് സംശയം

ഫ്ലാറ്റിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം

15 ടവറുകളിലായി 1268 ഫ്ലാറ്റുകളിൽ 5000ത്തിലേറെ പേർ താമസിക്കുന്നു

അഞ്ഞൂറിലധികം പേർക്ക് രോഗബാധയുണ്ടായതായി സംശയിക്കുന്നതായി ഫ്ലാറ്റിലെ താമസക്കാർ പറഞ്ഞു.

ആരോഗ്യമന്ത്രി ജില്ലാ മെഡിക്കൽ ഓഫിസറോട് റിപ്പോർട്ട് തേടി