പ്രതിഷേധം ശക്തം

content-mm-mo-web-stories-news-2024 content-mm-mo-web-stories-news content-mm-mo-web-stories 6qigm0den702aajuuchhl68lrg plus-one-seat-crisis-student-protest-continues 1pg2pahdip9655p5e792aukshl

പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ സംസ്ഥാനത്തുടനീളം പ്രതിഷേധം ശക്തം..

അനശ്ചിതകാല പഠിപ്പ് മുടക്കിന് ആഹ്വാനം നൽകി കെഎസ്‌യു അദ്ധ്യക്ഷൻ അലോഷ്യസ് സേവ്യർ

കോഴിക്കോട് കെഎസ്‌യു നടത്തിയ പ്രതിഷേധസമരം

മലപ്പുറത്ത് കലക്ട്രേറ്റ് സമരത്തിനു പിറകെ എംഎസ്എഫ് വിദ്യാർഥികൾ റോഡ് ഉപരോധിച്ചു

മലപ്പുറത്ത് എസ്എഫ്ഐ നടത്തിയ കളക്ട്രേറ്റ് മാർച്ച്

ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് മാവൂർ റോഡ് ഉപരോധിച്ചു.