ടിപി കേസ് പ്രതികള്‍ക്കു ശിക്ഷായിളവ്: നിയമസഭയിൽ വാക്കേറ്റം

content-mm-mo-web-stories-news-2024 content-mm-mo-web-stories-news content-mm-mo-web-stories 778ejell2jm77eeoha0c1o6602 7u2403p4988bnjrctigeprv1g0 immunity-for-convicts-in-tp-cases-dispute-in-assembly

പ്രതിപക്ഷം നടുത്തളത്തിൽ..

ശിക്ഷായിളവ് നല്‍കാനുള്ള നീക്കത്തിനെതിരായ അടിയന്തര പ്രമേയ നോട്ടിസ് തള്ളി സ്പീക്കര്‍

മറുപടി പറയേണ്ടത് മുഖ്യമന്ത്രി, സ്പീക്കറല്ല: വി.ഡി.സതീശന്‍

പരോളിന്റെ വിവരം സംബന്ധിച്ച് കെ.കെ.രമ സഭയില്‍ ചോദിച്ച ചോദ്യത്തിന് 5 മാസമായിട്ടും മറുപടിയില്ല

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന രഹസ്യം പുറത്തുവിടുമെന്ന് പ്രതികള്‍ സിപിഎമ്മിനെ ഭീഷണിപ്പെടുത്തുന്നു: വി.ഡി.സതീശന്‍

കേരളം വെറുത്ത ക്രിമിനലുകളെ സന്തോഷിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം: കെ.കെ.രമ