കണ്ണീർ ഭൂമിയായി ഹാഥ്റസ്

content-mm-mo-web-stories-news-2024 content-mm-mo-web-stories-news content-mm-mo-web-stories 3oq4taop72d0ahamfn780q6ncq lo4qg082amitqtna0hn4mt63p hathras-stampede-death-toll-rises-to-121-fir-registered-against-organisers-of-religious-congregation

മതചടങ്ങിനിടെ ഉണ്ടായ അപകടത്തിൽ 116 മരണം..

Image Credit: ജോസ്കുട്ടി പനയ്ക്കൽ

മരിച്ചവരിൽ 110 സ്ത്രീകൾ 5 കുട്ടികൾ 1 പുരുഷൻ

Image Credit: ജോസ്കുട്ടി പനയ്ക്കൽ

ഭോലെ ബാബയെന്ന ആൾദൈവത്തിന്റെ മതപ്രഭാഷണത്തിനു എത്തിയവരാണ് അപകടത്തിൽപ്പെട്ടത്

Image Credit: ജോസ്കുട്ടി പനയ്ക്കൽ

6000 പേര്‍ക്ക് അനുനതിയുള്ള പരിപാടിയിൽ രണ്ടര ലക്ഷം പേര്‍ പങ്കെടുത്തു

Image Credit: ജോസ്കുട്ടി പനയ്ക്കൽ

സംഭവത്തിൽ മുഖ്യ സംഘാടകൻ ദേവ്പ്രകാശ് മധുകറിനെതിരെ എഫ്ഐആർ

Image Credit: ജോസ്കുട്ടി പനയ്ക്കൽ

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് കേന്ദ്ര – സംസ്ഥാന സർക്കാരുകള്‍

Image Credit: ജോസ്കുട്ടി പനയ്ക്കൽ

സംഭവസ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

Image Credit: ജോസ്കുട്ടി പനയ്ക്കൽ