മോഹൻലാൽ ആദരാഞ്ജലികൾ അർപ്പിക്കാൻ എംടിയുടെ വീട്ടിലെത്തിയപ്പോൾ
ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്ന വ്യക്തിയാണ് എംടിയെന്ന് മോഹൻലാൽ പറഞ്ഞു
എംടി വാസുദേവൻ നായരുടെ മകൾ അശ്വതിയെ ആശ്വസിപ്പിക്കുന്ന മോഹൻലാൽ
എംടിയുടെ മൗനം തന്നെ വാചലമെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള
എംടിയുടെ മൃതദേഹത്തിനരികെ നിറകണ്ണുകളോടെ ഹരിഹരൻ
മന്ത്രി മുഹമ്മദ് റിയാസ്, ബിഷപ് ഡോ.വർഗീസ് ചക്കാലയ്ക്കൽ എന്നിവർ എംടിക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തിയപ്പോൾ
എംടിയുടെ വിയോഗം മലയാളത്തിന് വലിയ നഷ്ടം: എം.വി.ഗോവിന്ദൻ
മുഖ്യമന്ത്രി പിണറായി വിജയൻ പ്രിയപ്പെട്ട സാഹിത്യകാരന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയപ്പോൾ