മീൻ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട 4 കാര്യങ്ങൾ

രക്തവർണത്തിലുള്ള ചെകിളപ്പൂവാണെങ്കിൽ മീൻ നല്ലതാണെന്നു ഉറപ്പിക്കാം

content-mm-mo-web-stories content-mm-mo-web-stories-pachakam what-are-the-four-things-you-look-for-when-buying-fresh-fish 30lefchabqsm40eso7qa5tki4m content-mm-mo-web-stories-pachakam-2022 40cpme9pvf3a3jlboe7j4615lc

നല്ല മീനാണെങ്കിൽ തെളിഞ്ഞ വൃത്താകൃതിയിലുള്ള കണ്ണുകൾ ആയിരിക്കും. പഴകിയ മീനിന്റെ കണ്ണുകൾ കുഴിഞ്ഞതും നീലനിറമുള്ളതും.

നല്ല മീനിൽ നിന്നു കടുത്ത നിറത്തിൽ ചോര വരും. ഇത്തരം മീനിൽ കൈ കൊണ്ട് അമർത്തിയാൽ നല്ല ദൃഢത ഉണ്ടാകും

രാസവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ മീനിന്റെ ഗന്ധത്തിൽ വ്യത്യാസമുണ്ടാകും