ബദാം ദിവസവും കഴിക്കാം ഗുണങ്ങൾ ധാരാളം

കുതിർത്ത ബദാം അരച്ചു പാലിൽ ചേർത്തു കുട്ടികൾക്കു കൊടുക്കുന്നതും നല്ലതാണ്.

content-mm-mo-web-stories content-mm-mo-web-stories-pachakam 15pjp9vn740cedn6g0s9ft5n27 content-mm-mo-web-stories-pachakam-2022 almonds-massive-amount-of-nutrients 4vhlifu048vke15bu1bh6ddgao

ദഹനത്തിന് ഏറ്റവും ഉത്തമമാണു ബദാം. വയർ ശുദ്ധീകരിക്കുവാനും ദഹന പ്രശ്‌നങ്ങൾ കുറയ്‌ക്കുവാനും ഇടയ്‌ക്ക് 2 സ്‌പൂൺ ബദാം എണ്ണ കുടിക്കുന്നത് ഫലം ചെയ്യും.

വെറും വയറ്റിൽ കുതിർത്ത ബദാം (5 എണ്ണം) നിത്യവും കഴിക്കുന്നത് ചർമ സൗന്ദര്യം നിലനിർത്തും.