ചായരുചിയിലെ വേറിട്ട അനുഭവമാണ് ലെമൺ ടീ.

ഒരു ശരാശരി മലയാളിയുടെ ദിവസത്തെ ഉണർത്തുന്നത് ഒരുകപ്പ് ചൂടുചായയാണ്. സൂപ്പർ രുചിയിൽ ലെമൺ ടീ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

content-mm-mo-web-stories content-mm-mo-web-stories-pachakam 3n8mm8u8302viouah4iv5qu732 content-mm-mo-web-stories-pachakam-2022 lemon-tea 3pb780ntd1cvhqg26un7f1ml4s

ചായപ്പൊടി - ഒരു സ്‌പൂൺ, നാരങ്ങാ നീര് - ഒരു സ്‌പൂൺ, പുതിനയില - 10 എണ്ണം, പഞ്ചസാര - ഒരു സ്‌പൂൺ

ഒരു കപ്പ് തിളച്ച വെള്ളത്തിൽ ചായപ്പൊടിയും പുതിനയിലയും ചേർത്ത് അടച്ചു വയ്‌ക്കുക. ഇത് അരിച്ചെടുത്ത് നാരങ്ങാ നീരും പഞ്ചസാരയും ചേർത്തു ചൂടോടെ ഉപയോഗിക്കുക.