ഇളനീർ പോഷകങ്ങളുടെ കലവറ

ദഹനപ്രക്രിയ സുഗമമാക്കുന്നതോടൊപ്പം രോഗ പ്രതിരോധ ശേഷിക്കും ഉത്തമമാണ്

content-mm-mo-web-stories content-mm-mo-web-stories-pachakam kuf9qg898qv16m6enht5invam content-mm-mo-web-stories-pachakam-2022 manorama-pachakam-tender-coconut-water-nutritional-facts-web-story sk39n3hqc12lgc6dtktheghuu

പഞ്ചസാരയുടെ അളവ് താരതമ്യേന കുറവായ കരിക്കിന് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നതോടൊപ്പം രക്തത്തിന്റെ ഒഴുക്കിനെ മെച്ചപ്പെടുത്താനും സാധിക്കും.

ഇളനീരിൽ വൈറ്റമിൻ സി, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ ധാരാളമുണ്ട്

ആന്റി ഓക്സിഡന്റുകളുടെയും മിനറൽസിന്റെയും സാന്നിധ്യം ശരീരത്തിന് രോഗങ്ങളോട് പ്രതിരോധിച്ച് നിൽക്കാനുള്ള ശക്തി കൂട്ടുന്നു