അനുദിന പാചകത്തിൽ ശ്രദ്ധിക്കാം 5 കാര്യങ്ങൾ

അരി വേവിക്കുമ്പോൾ അല്പം ഉപ്പു ചേർക്കുന്ന പക്ഷം ചോറിന് ഉപ്പുണ്ടായിരിക്കും. അല്‍പം ചുണ്ണാമ്പു വെള്ളം ചേർക്കുന്ന പക്ഷം ചോറിനു കൂടുതൽ വെളുത്ത നിറം ലഭിക്കും.

content-mm-mo-web-stories content-mm-mo-web-stories-pachakam 243b1mk9ekcml0r4ij0vi9j3hr 589m2g9d32n1cpaseu3j1m9db4 content-mm-mo-web-stories-pachakam-2022 cooking-tips-for-beginners

മുട്ടയുടെ തോടു പൊട്ടിയതാണെങ്കിലും പുഴുങ്ങുമ്പോൾ വെള്ളത്തിൽ അൽപം ഉപ്പു ചേർക്കുന്ന പക്ഷം അതിന്റെ വെളള പുറത്തു ചാടുന്നതല്ല.

ഉപ്പു ചേർത്തു മാംസം വേവിക്കുമ്പോൾ കുറച്ചു കടുകുപൊടി ഇടുന്ന പക്ഷം മാംസം കുറെക്കൂടി മയമുള്ളതായിത്തീരും.

ഒരു കഷണം ഉരുളക്കിഴങ്ങു മുറിച്ചു കത്തിയുടെ വായ്ത്തലയിൽ തൂത്താൽ വായ്ത്തലയിലുള്ള ഏതു ഗന്ധവും മാറും.

കൂടുതൽ സമയം കിടന്ന് അധികം വെന്തുപോയ മുട്ട കുറേ സമയം തണുത്ത വെള്ളത്തിൽ ഇട്ടാൽ നല്ല മയം വരും. അതിന്റെ രുചിയും മണവും മാറുകയും ചെയ്യും.