ഇങ്ങനെ ചെയ്താൽ ‘കറ’ പഴങ്കഥയാകും

content-mm-mo-web-stories content-mm-mo-web-stories-pachakam content-mm-mo-web-stories-pachakam-2022 4nde558lrlijmi5s4qoiumsio 7hnuaqtr18dgeslq425db4hlqi how-to-remove-tough-stains-from-kitchen-surfaces-utensils-appliances

പ്രഷർ കുക്കറിന്റെ ഉള്ളിലെ കറകളയാൻ അൽപം പുളി കലക്കിയ വെള്ളം ഒഴിച്ച് തിളപ്പിച്ചാൽ മതി

കിച്ചൺ ടവ്വലുകൾ ചൂടുവെള്ളത്തിൽ കഴുകിയ ശേഷം വിനാഗിരിയോ ബേക്കിങ് സോഡയോ ഉപയോഗിച്ച് വൃത്തിയാക്കിയാൽ നല്ല ഗന്ധമുണ്ടാകും

എഗ് ബോയിലറിൽ വെള്ളമൊഴിച്ച് തിളയ്ക്കുമ്പോൾ അൽപം വിനാഗിരി കൂടി ചേർത്താൽ കറ പോകും

ചായപ്പാത്രത്തിലെ കറ കളയാൻ ഉമിക്കരിയും ഉപ്പുവെള്ളവും ചേർത്തുരച്ചാൽ മതി