ഉള്ളം തണുപ്പിക്കാൻ പപ്പായ മിൽക് ഷേക്ക്

വലിയ ചെലവില്ലാതെ ഒരു ഷേക്ക് വീട്ടിലൊരുക്കാം. ആർക്കും വേണ്ടാതെ വീണുപോകുന്ന പപ്പായയ്ക്ക് ഒരു പ്രമോഷനും. വൈറ്റമിനുകളുടെയും ആന്റി ഓക്സിഡന്റുകളുടെയും സ്രോതസാണു പപ്പായ.

pappaya-milk-shake content-mm-mo-web-stories content-mm-mo-web-stories-pachakam content-mm-mo-web-stories-pachakam-2022 7ee8l1dk5itsm0g0cthupa7k86 31h7nlp207mkgmmhmie2otvava

ചെറിയ കഷണങ്ങളാക്കിയ പപ്പായ: ഒരു കപ്പ് നന്നായി തണുത്ത പാൽ: ഒന്നര കപ്പ് പഞ്ചസാര: മുക്കാൽ കപ്പ് തേൻ: രണ്ട് ടേബിൾ സ്പൂൺ

പാലും പപ്പായക്കഷണങ്ങളും പഞ്ചസാരയും മിക്സറിൽ അടിച്ചെടുക്കുക. പഞ്ചസാര മുഴുവൻ അലിയുന്നതാണു പാകം.

കുടിക്കുന്നതിനു തൊട്ടുമുൻപു തേൻ ചേർത്തെടുക്കാം.