നാരങ്ങാ കഴിച്ചാലുള്ള 7 ഗുണങ്ങൾ

ദഹനത്തെ മികച്ചരീതിയിൽ സഹായിക്കും

content-mm-mo-web-stories content-mm-mo-web-stories-pachakam lemon-benefits 35u91en26fmsq2sk96g15h6rql content-mm-mo-web-stories-pachakam-2022 3htrs4lpqs4ttrv8sh7hdjspj0

കുടലിന്റെ സൂക്ഷ്മമായ ചലനങ്ങളെ ഉത്തേജിപ്പിക്കുകവഴി ഭക്ഷണം ആഗിരണം ചെയ്യാനും സഹായകരമാണ്.

മലിനവസ്തുക്കളുടെ വിസർജനത്തെയും നാരങ്ങാനീരിലെ ഘടകങ്ങൾ സഹായിക്കും. നാരങ്ങയിലെ പെക്ടിക് ഫൈബറുകൾ കുടലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കും.

ഇത്തരം ഫൈബറുകൾ അമിതമായ വിശപ്പ് നിയന്ത്രിക്കുകയും കൂടുതൽ കലോറികൾ ഉണ്ടാകുന്നതു തടയുകയും ചെയ്യും.

അണുക്കളെ നശിപ്പിക്കാനുള്ള ഇവയുടെ കഴിവും അപാരമാണ്.

ശരീരത്തിന്റെ പിഎച്ച് നില നിലനിർത്താനും നാരങ്ങയിലെ പോഷകങ്ങൾക്കു കഴിവുണ്ട്.

ഒരു കപ്പ് നാരങ്ങയിൽ ഏതാണ്ട് 280 മി.ഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇവ രക്തക്കുഴലുകളുടെ വികസനത്തിൽ മുഖ്യമാണ്.