പേരയില വെറുതെ മുറ്റത്തു വാടി വീഴേണ്ടതാണോ?

content-mm-mo-web-stories content-mm-mo-web-stories-pachakam health-benefits-of-dried-guva-leaf content-mm-mo-web-stories-pachakam-2022 4dto0k9ekb8n8aq261cvnflhr8 21cfmtiht9ibbm7qe1tvt48hq

ഡയേറിയയ്ക്കു കാരണമാകുന്ന സ്റ്റഫൈലോ കോക്കസ് ഓറിയസ് ബാക്ടീരിയയുടെ ശരീരത്തിലെ പ്രവർത്തനം മന്ദീഭവിപ്പിക്കുകയാണു പേരയിലയിലെ ആന്റി ഓക്സിഡന്റുകൾ ചെയ്യുക. പേരയിലയിലുള്ള ആന്റിബാക്ടീരിയൽ ഘടകങ്ങൾ ഉള്ളതിനാൽ പല്ലുവേദന, വായിലെ അൾസർ, മോണയിലെ പഴുപ്പ് എന്നിവ അകറ്റും

പ്രമേഹത്തിനെതിരെയുള്ള ഉത്തമ ഔഷധം എന്ന നിലയിൽ ജപ്പാൻകാർ തിരഞ്ഞെടുത്തത് പേരയിലയെയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താനും സുക്രോസ്, മാൾടോസ് എന്നിവയുടെ ആഗിരണം ഒരു പരിധിവരെ തടയുകയും ചെയ്യും

പേരയിലയിലുള്ള ലൈകോപീൻ എന്ന ആന്റിഓക്സിഡന്റുകൾ പ്രോസ്റ്റേറ്റ്, ബ്രസ്റ്റ്, വായിലെ കാൻസറുകൾ എന്നിവ തടയും. പേരയിലയിലുള്ള ആന്റിബാക്ടീരിയൽ ഘടകങ്ങൾ ഉള്ളതിനാൽ പല്ലുവേദന, വായിലെ അൾസർ, മോണയിലെ പഴുപ്പ് എന്നിവ അകറ്റും