പുട്ട് മികച്ചതാക്കാൻ 7 വഴികൾ

പുട്ടു പുഴുങ്ങുമ്പോൾ തേങ്ങയ്ക്കൊപ്പം കാരറ്റ് ചേർക്കാം.

content-mm-mo-web-stories content-mm-mo-web-stories-pachakam healthy-puttu-breakfast-tips content-mm-mo-web-stories-pachakam-2022 2ne0ospgpfiommm5k38reh6rb7 2b7mnne3i1m1sapbbget7cob5r

ഗോതമ്പ്, റാഗി പുട്ട് പോഷകസമൃദ്ധം

പ്രമേഹ രോഗികൾക്കും നല്ല ഭക്ഷണം, പക്ഷേ മിതമായി കഴിക്കണം.

ചെറിയ കഷണം പുട്ട്, ആവശ്യത്തിനു കറി എന്നതാകട്ടെ ശീലം

മുളങ്കുറ്റി, ചിരട്ട തുടങ്ങിയവയിൽ ഉണ്ടാക്കിയാൽ കൂടുതൽ നല്ലത്.

പുട്ട് – പഞ്ചസാര എന്ന രീതി ഒഴിവാക്കാം.

കറിയായി മുളപ്പിച്ച പയറോ, കടലയോ ആണെങ്കിൽ കൂടുതൽ നന്ന്.