അറിയാമോ? നിസാരക്കാരനല്ല നിലക്കടല

super-food-peanuts-health-benefits content-mm-mo-web-stories content-mm-mo-web-stories-pachakam 5p3am4un1erj9dj46pitorc9m 36mmpfet2pf0bt6f30nrfk4qim content-mm-mo-web-stories-pachakam-2022

പോഷകങ്ങളുടെ പവർഹൗസ് ആണ് നിലക്കടല

റോസ്റ്റ് ചെയ്തും അരച്ചു ബട്ടറാക്കിയും എണ്ണയുടെ രൂപത്തിലും നിലക്കടല ഉപയോഗിക്കാം

കാൻസറും ഹൃദ്രോഗവും ചെറുക്കാനുള്ള കഴിവ് നിലക്കടലക്കുണ്ടെന്നു പഠനങ്ങൾ

വളരെക്കുറഞ്ഞ അളവിൽ കഴിച്ചാൽ തന്നെ ധാരാളം പ്രോട്ടീനും ഇതിൽ നിന്നു ലഭിക്കും. അതുകൊണ്ടു തന്നെ സസ്യഭുക്കുകൾക്ക് ഏറെ പ്രയോജനം ചെയ്യും

സാലഡിലും ഷെയ്ക്കിലും ഇവ നേരിട്ട് ഉപയോഗിക്കാം. കറിയില്‍ അരച്ചു ചേർത്താലും പ്രത്യേക രുചി ലഭിക്കും