പോഷകാഹാരക്കുറവു പരിഹരിക്കാൻ മുരിങ്ങയില

content-mm-mo-web-stories content-mm-mo-web-stories-pachakam one-super-food-series-health-benefits-of-drum-stick-leaves 724fens8uk29bm7h34oh4d00cu 2drnb22bd1cqmede7aqqvrdq6r content-mm-mo-web-stories-pachakam-2022

ലോകാരോഗ്യ സംഘടനയുടെ നിർദേശം അനുസരിച്ച് പല വികസ്വര രാജ്യങ്ങളിലും കുട്ടികളിലെ പോഷകാഹാരക്കുറവു പരിഹരിക്കാൻ മുരിങ്ങയിലയും മുരിങ്ങക്കായും ഉപയോഗിക്കുന്നുണ്ട്

ഓറഞ്ചിലുള്ളതിനെക്കാൾ ഏഴിരട്ടി വൈറ്റമിൻ സി മുരിങ്ങയിലയിൽ ഉണ്ട്. ചീരയില്‍ ഉള്ളതിനെക്കാൾ മൂന്നിരട്ടി ഇരുമ്പും ഉണ്ടിതിൽ

നീർക്കെട്ട് അകറ്റാനും മുലപ്പാൽ ഉണ്ടാകാനും വയറിളക്കം പരിഹരിക്കാനുമെല്ലാം മുരിങ്ങ സൂപ്പർ

തളർച്ചയും ഉറക്കക്കുറവും അകറ്റാനും ഊർജം പകരാനും മുരിങ്ങ സഹായിക്കുമെന്നു പഠനങ്ങൾ