വേനൽച്ചൂടകറ്റാൻ എട്ട് ഹെൽതി ജ്യൂസുകൾ

content-mm-mo-web-stories content-mm-mo-web-stories-pachakam 63vitfjni6de9fdh78e0ejplit cool-drinks content-mm-mo-web-stories-pachakam-2022 51e5hsn6bf88bpko7avm4iv7vi

വേനൽച്ചൂടകറ്റാൻ ഹെൽതി ജ്യൂസുകൾ

Image Credit: Malayala Manorama

വേനൽക്കാലത്ത് ഡീ ഹൈഡ്രേഷൻ ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്.

Image Credit: Malayala Manorama

എന്നാല്‍ വെള്ളം വെറുതെ കുടിക്കാൻ മടി തോന്നുമ്പോൾ ഒരു ഗ്ലാസ് ജ്യൂസ് കിട്ടിയാലോ.

Image Credit: Malayala Manorama

ശരീരത്തിനു തണുപ്പും ഊർജവും നൽകാൻ ജ്യൂസിനു കഴിവുണ്ട്.

Image Credit: Malayala Manorama

പലതരം പഴങ്ങൾ കൊണ്ടു തയാറാക്കിയ രുചികരമായ ജ്യൂസുകൾ ശീലമാക്കാം.

Image Credit: Malayala Manorama

സ്ട്രോബെറി ലെമണൈഡ്, ചൂട് സമയത്തു ശരീരത്തെ തണുപ്പിക്കാൻ ഒരു കളർഫുൾ ലെമണൈഡ്.

Image Credit: Malayala Manorama

നാരങ്ങാ വെള്ളം, വൈറ്റമിൻ സി യും ആന്റി ഓക്സിഡന്റുകളും ഇതിനൊപ്പം ഫ്രീ.

Image Credit: Malayala Manorama