ചങ്കാണ്, ഈ ചക്ക

76i8k27o7g5q0d91h4n9jf6aa4 content-mm-mo-web-stories content-mm-mo-web-stories-pachakam content-mm-mo-web-stories-pachakam-2022 5o1f83kobtjq8ndsaah6vrjkks jackfruit

ചക്കയും ചക്കവിഭവങ്ങളും ഇഷ്ടമില്ലാത്തവരുണ്ടോ?

ഫെബ്രുവരി മുതൽ മേയ് വരെയാണ് കേരളത്തിലെ ചക്കക്കാലം

Image Credit: Rijo Joseph/Manorama

ചക്കപ്പഴം എത്ര കഴിച്ചാലും മടുക്കില്ല

പൂർണമായും ജൈവമാർഗത്തിലൂടെയാണ് ചക്ക വിളയുന്നത്

Image Credit: Malayala Manorama

ജാക്ക്ഫ്രൂട്ട് റോൾ

കേരളത്തിലെ വീട്ടമ്മമാർ ചക്ക വരട്ടി, ചക്ക തെര, കുമ്പിളപ്പം, ചക്ക വറുത്തത് തുടങ്ങിയ ഉൽപന്നങ്ങൾ നിർമിച്ച് വിൽപന നടത്തുന്നുണ്ട്

Image Credit: Malayala Manorama

ചക്കപ്പഴം പത്തിരി

ചക്ക കൊണ്ട് സ്വാദിഷ്ടമായ നൂഡിൽസും ബിരിയാണിയും വരെ ഉണ്ടാക്കാമെന്ന് തെളിയിച്ചിട്ടുണ്ട്.

Image Credit: Malayala Manorama

ചക്കപ്പഴം കൊണ്ടൊരു പഴം പൊരി

പുറമേ കണ്ടാൽ പരുക്കൻ. എന്നാൽ ഉള്ളിലേക്ക് ഇറങ്ങിച്ചെന്നാലോ തേൻപോലെ മധുരിക്കും....

Image Credit: Malayala Manorama

ചക്കപ്പഴം കട്ലറ്റ്

റെഡി ടു ഈറ്റ്, റെഡി ടു കുക്ക് ഉൽപന്നങ്ങൾക്കാണ് വിപണി സാധ്യത കൂടുതൽ.

Image Credit: Malayala Manorama