നല്ല തണുപ്പുള്ള ഐസ്ക്രീം

content-mm-mo-web-stories content-mm-mo-web-stories-pachakam 1vocvq8rk9aefqk81bkjhr72cb 3j7i1hme2daf62ts18o65r4acq content-mm-mo-web-stories-pachakam-2022 ice-cream

പാൽ, ക്രീം എന്നിവയോടൊപ്പം പഞ്ചസാര, ഗന്ധം, നിറം എന്നിവ ചേർത്തു തണുപ്പിച്ചുണ്ടാക്കുന്ന ഡെസേർട്ടാണ് ഐസ്ക്രീം

Image Credit: Pixel

ചിലതിൽ പഴങ്ങൾ, നട്സ് എന്നിവയും ചേർക്കാറുണ്ട്....

Image Credit: Pixel

ഓരോ രാജ്യത്തും ഐസ്ക്രീം പല നാമങ്ങളിൽ അറിയപ്പെടുന്നു. ഫ്രോസൺ കസ്റ്റാർഡ്, സോർബെറ്റ്, ജെലാറ്റോ, ഐസ്മിൽക്ക് പല പേരുകൾ...

Image Credit: Pixel

വളരെ ഊർജദായകമായ ഒരു മധുരപദാർഥമാണിത്

Image Credit: Pixel

പലതരം നല്ല പോഷകങ്ങളും ഇതിലടങ്ങിയിട്ടുണ്ട്

Image Credit: Pixel

കൊഴുപ്പിന്റെ അളവ് വളരെ കൂടുതലാണെങ്കിലും മിതമായ ഉപയോഗം കുട്ടികളിലും കൗമാരക്കാരിലും ഹാനികരമല്ല.

Image Credit: Pixel

എന്നാൽ അമിതമായി കഴിച്ചാൽ ഐസ്ക്രീം ചീത്തയാണ്. അതുകൊണ്ടു വണ്ണം കൂടുതൽ ഉള്ളവർ ശ്രദ്ധിക്കണം

Image Credit: Pixel