Web Stories
നാടൻ ചായയുടെ ഹൃദ്യമായ രുചി
ലോകത്ത് ഏറ്റവുമധികം ആളുകൾ കുടിക്കുന്ന രണ്ടാമത്തെ പാനീയമാണ് ചായ.
ചായയുടെ മഹത്വം ചെന്നെത്താത്ത നാടുകൾ ഇല്ല.
റ്റീ, ഷായ്, ചായ്, തീ, ടിയോ, റ്റായ, ഹെർബറ്റോ എന്നൊക്കെ നമ്മുടെ പാവം ചായയ്ക്കു വിവിധ രാജ്യങ്ങളിൽ പേരുണ്ട്.
ദം രീതിയിൽ ആവി പുറത്തു പോകാതെയാണ് പേർഷ്യൻ ചായ തയാറാക്കുന്നത്.
നാരങ്ങ, പുതിനയില, പാൽപ്പാട അടിച്ചെടുത്ത ക്രീം തുടങ്ങി ചായയെ വ്യത്യസ്‌തമാക്കാൻ കൂട്ടുകൾ അനവധി